"മനുവേട്ടാ... വൈകിട്ട് നേരത്തെ വരണേ ,ഇന്ന് ശനിയാഴ്ചയല്ലേ ? ഇന്ന് കൂടി വാങ്ങിയില്ലെങ്കിൽ, മണ്ണെണ്ണയും പഞ്ചസാരയും പിന്നെ കിട്ടില്ല കെട്ടോ?
"നീ എന്തിനാടാ ഇങ്ങനെ കിടന്ന് കഷ്ടപെടുന്നത്? ഏഴ് വർഷമായില്ലേ നീ ഇവിടെ വന്നിട്ട്? ഇനിയെ ങ്കിലും ഒന്ന് നാട്ടിൽ പോയ്ക്കൂടെ? വീട്ടുകാരെ കാണണംന്ന് നിനക്ക്