പ്രളയാനന്തര നവകേരള സൃഷ്ടിക്കായി ഐക്യരാഷ്ട്ര സഭ തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെ ന്റിന്റെ കരടു റിപ്പോർട്ടിൽ പരിസ്ഥിതി സംര ക്ഷണത്തിൽ ഊന്നിനിന്നുകൊണ്ടും മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ടുമുള്ള വികസന പ്രവർത്തനങ്ങളെയാണു മുന്നോട്ടു വയ്ക്കുന്നത്. അപകട ദുരന്ത സാധ്യതാ അവബോധത്തിന്റെ ഒരു ആഗോള